Malayalam examples

നമസ്കാരം

namaskAraM

 

സുപ്രഭാതം

suprabhAtaM

 

നമസ്തേ

namastE

 

ശുഭരാത്രി

shubharAtri

 

പിന്നെക്കാണാം

pinnekkANAM

 

നന്ദി

nandi

 

സുഖമാണോ?

sukhamANO?

 

സുഖമാണ്

sukhamAN

 

ക്ഷമിക്കണം

kShamikkaNaM

 

തണുപ്പുണ്ട്

taNuppuNT

 

പുറത്ത് തണുപ്പാണ്

purxatt taNuppAN

 

ചൂടുണ്ട്

chUTuNT

 

മഴ പെയ്യുന്നു

mazha peyunnu

 

താങ്കളുടെ പേരെന്താണ്?

tA~gkaLuTe pErentAN?

 

എന്റെ പേര് രാജന്‍ എന്നാണ്

enrxe pEr rAjan^ ennAN

 

താങ്കള്‍ എവിടെയാണ് താമസിക്കുന്നത്?

tA~gkaL^ eviTeyAN tAmasikkunnat?

 

ഞാന്‍ ബാംഗ്ളൂരിനടുത്താണ് താമസിക്കുന്നത്.

~jAn^ bAMgLUrinaTuttAN tAmasikkunnat.

 

താങ്കള്‍ക്ക് എത്ര വയസ്സായി?

tA~gkaL^kk etra vayassAyi?

 

ആ കെട്ടിടം വലുതാണ്

A keTTiTaM valutAN

 

അവള്‍ സുന്ദരിയാണ്

avaL^ sundariyAN

 

എനിക്ക് ബംഗാളി മധുര പലഹാരങ്ങള്‍ ഇഷ്ടമാണ്

enikk baMgALi madhura palahAra~g~gaL^ iShTamAN

 

എനിക്ക് പക്ഷികളെ ഇഷ്ടമാണ്

enikk pakShikaLe iShTamAN

 

എവിടെയാണ് റെയില്‍വേ സ്റ്റേഷന്‍?

eviTeyAN rxeyil^vE srxrxEShan^?

 

ഇവിടെ നിന്ന് ബസ് സ്റ്റോപ്പിലേക്ക് എത്ര ദൂരമുണ്ട്?

iviTe ninn bas srxrxOppilEkk etra dUramuNT?

 

വിമാനത്താവളത്തില്‍ എത്താന്‍ എത്ര സമയമെടുക്കും?

vimAnattAvaLattil^ ettAn^ etra samayameTukkuM?

 

അവിടെ രഘുനാഥ് ഉണ്ടോ?

aviTe raGunAth uNTO?

 

ദയവായി അവനോട് തിരിച്ച് വിളിക്കാന്‍ പറയുക.

dayavAyi avanOT tiricc viLikkAn^ parxayuka.

 

അതിന് എത്ര വിലയാകും?

atin etra vilayAkuM?

 

ക്ഷമിക്കണം

kShamikkaNaM

 

ഏത് പ്ലാറ്റ്ഫോമില്‍ നിന്നും എനിക്ക് ഛണ്ഡിഗരിലേക്കുള്ള തീവണ്ടി കിട്ടും?

Et plArxrxphOmil^ ninnuM enikk CaNDigarilEkkuLLa tIvaNTi kiTTuM?

 

ഈ തീവണ്ടി അലിഗഡില്‍ നിര്‍ത്തുമോ?

I tIvaNTi aligaDil^ nir^ttumO?

 

താങ്കള്‍ക്ക് എത്ര കുട്ടികള്‍ ഉണ്ട്?

tA~gkaL^kk etra kuTTikaL^ uNT?

 

ഈ സമ്മാനം വളരെ നല്ലതാണ്.

I sammAnaM vaLare nallatAN.

 

ഇത് വളരെ മനോഹരമാണ്.

it vaLare manOharamAN.

 

ഈ ആഹാരത്തിന് നല്ല രുചിയുണ്ട്.

I AhArattin nalla ruchiyuNT.

 

അഭിനന്ദനങ്ങള്‍!

abhinandana~g~gaL^!

 

നിങ്ങളെ കാണാന്‍ നന്നായിരിക്കുന്നു.

ni~g~gaLe kANAn^ nannAyirikkunnu.

 

പുതുവല്‍സരാശംസകള്‍!

putuval^sarAshaMsakaL^!

 

നിങ്ങള്‍ക്ക് എല്ലാ സുഖവും നേരുന്നു.

ni~g~gaL^kk ellA suKavuM nErunnu.

 

നിങ്ങളുടെ വിവാഹം പ്രമാണിച്ച് അഭിനന്ദനങ്ങള്‍!

ni~g~gaLuTe vivAhaM pramANicc abhinandana~g~gaL^!

 

വിവാഹത്തിനു മുന്പ് കണ്ണുകള്‍ നന്നാഇ തുറന്നു വയ്‍ക്കുക. അതിനുശേഷം പകുതി അടച്ചും!

vivAhattinu munp kaNNukaL^ nannAi turxannu vay^kkuka. atinushEShaM pakuti aTachcuM!